ആ നിമിഷം
ആ നിമിഷം
ആഞ്ഞു പതിച്ച അടിയുടെ ശബ്ദം കേട്ടാണ് ക്ലാസ്സാകെ നിശബ്ദമായത് .
ഒരു നിമിഷം എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു ,എങ്ങും നിശബ്ദത.............
ഒരു നിമിഷം എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു ,എങ്ങും നിശബ്ദത.............
പരസ്പരം സംസാരിച്ചിരുന്നവർ ,ഡെസ്കിൽ കിടന്ന് ഉറങ്ങിയവർ ,അങ്ങനെ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി .ആ ഒച്ചപ്പാടിലും തലയുയർത്താതെ ഡെസ്കിൽ കമഴ്ന്നു കിടന്നവനിലേക്കാണ്
ഏവരുടെയും ദൃഷ്ടി പതിഞ്ഞത് .അതെ ആ ശബ്ദത്തിന്റെ ഉറവിടം
അവിടെ നിന്നുമായിരുന്നു .ആരാലും ശ്രദ്ധിക്കാതെ കൂട്ടുകാരനോട് സംസാരിച്ചിരുന്ന അവനിപ്പോൾ കമഴ്ന്നിരുന്ന് തേങ്ങി കരയുന്നു .......
ഏവരുടെയും ദൃഷ്ടി പതിഞ്ഞത് .അതെ ആ ശബ്ദത്തിന്റെ ഉറവിടം
അവിടെ നിന്നുമായിരുന്നു .ആരാലും ശ്രദ്ധിക്കാതെ കൂട്ടുകാരനോട് സംസാരിച്ചിരുന്ന അവനിപ്പോൾ കമഴ്ന്നിരുന്ന് തേങ്ങി കരയുന്നു .......
എന്താടാ ...എന്തുപറ്റി ?.........
ചോദ്യങ്ങൾ അവനു നേരെ തിരിഞ്ഞു .ആരോടും ഒന്നും പറയാതെ
അവൻ മുഖം പൊത്തി തേങ്ങി കരയുന്നു ..
അവൻ മുഖം പൊത്തി തേങ്ങി കരയുന്നു ..
ആരാ ഇവനെ അടിച്ചത് ?........
പിന്നെയും ചോദ്യമുയർന്നു .....
ഒടുവിൽ കുറ്റക്കാരനായി കണ്ടെത്തിയവനോടായി പിന്നത്തെ
ചോദ്യങ്ങളും ആരോപണങ്ങളും .അടിക്കാനുള്ള കാര്യമെന്തെന്ന് അറിയാത്തവർപോലും അവനോട് ഏറ്റുമുട്ടി ..
ചോദ്യങ്ങളും ആരോപണങ്ങളും .അടിക്കാനുള്ള കാര്യമെന്തെന്ന് അറിയാത്തവർപോലും അവനോട് ഏറ്റുമുട്ടി ..
ഒരു നിമിഷം പിന്നിലേക്ക്............
അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു .ക്ലാസ്സിലെതന്നെ നല്ല സുഹൃത്തുക്കൾ !...പക്ഷെ ഒരുനിമിഷത്തെ വാക്കേറ്റത്തിൽ ആ സുഹൃത്ബന്ധത്തിന്റെ സ്വാതന്ത്ര്യം മുതലെടുത്ത അവന്റെ
വാക്കുകൾക്ക് ആ അടിയുടെ ആഘാതം താങ്ങാനായില്ല ...................................
വാക്കുകൾക്ക് ആ അടിയുടെ ആഘാതം താങ്ങാനായില്ല ...................................
Comments
Post a Comment